പരിപാടികൾ ഇന്ന് (6/4/19)

തലശ്ശേരി ലോട്ടസ് ഒാഡിറ്റോറിയം: ഹോപ് ഏർലി ഇൻറർവെൻഷൻ സൻെറർ ഒന്നാം വാർഷികാഘോഘം ഉദ്ഘാടനം മന്ത്രി കെ.െക. ശൈലജ 2.00 അഴിയൂർ കോറോത്ത് റോഡ് സലഫി സൻെറർ: കെ.എൻ.എം ഇസ്ലാഹി പ്രഭാഷണം അലി ശാക്കിർ മുണ്ടേരി 7.00 എടക്കാട് ബസാർ: സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അശ്രഫ് ആഡൂർ അനുസ്മരണം ഉദ്ഘാടനം ടി.പി. വേണുഗോപാൽ 5.00 കതിരൂർ നിലയിലാട്ട് മഖാം: മഖാം ഉറൂസ് മുബാറക്കും മതവിജ്ഞാന സദസ്സും ഹംസ മിസ്ബാഹി ഒാട്ടപ്പടവ് 7.30 തലശ്ശേരി പിലാക്കൂൽ മാരിയമ്മൻ കോവിൽ: കരക മഹോത്സവം തീർഥം എഴുന്നള്ളത്ത് 7.00, ഗുരുതി കുളി 3.00, കൊടിയിറക്കൽ 4.45, കരിമരുന്ന് പ്രയോഗം 5.20 `````````````
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.