വകുപ്പുതല പരീക്ഷ പരിശീലനം

തലശ്ശേരി: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സ്ഥാനക്കയറ്റത്തിന് ആവശ്യമായ വകുപ്പുതല പരീക്ഷക്കുള്ള പരിശീലന ക്ലാസ് ഏപ്രിൽ ഏഴ് മുതൽ തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങും. പ്രവേശനത്തിന് രജിസ്റ്റർ ചെയ്യണം. േഫാൺ: 9895027181, 9446656932....
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.