പൂരോത്സവം

ന്യൂ മാഹി: പരിമഠം ദുർഗാക്ഷേത്രത്തിൽ ബുധനാഴ്ച പൂരോത്സവത്തി​െൻറ ഭാഗമായി പഞ്ചവാദ്യത്തി​െൻറയും ചെണ്ടമേളത്തി​െ ൻറയും ഗജവീര​െൻറയും അകമ്പടിയോടെ കാഴ്ചശീവേലി നടന്നു. ഉത്സവ സമാപനദിനമായ 21ന് രാവിലെ ശ്രീഭൂതബലിക്കുശേഷം ആറാട്ട് എഴുന്നള്ളത്ത്, പ്രദക്ഷിണം തുടർന്ന് കൊടിയിറക്കൽ, അകത്തേക്ക് എഴുന്നള്ളത്ത്, ആറാട്ട് സദ്യ എന്നിവയുണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.