ആയില്യം ഉത്സവം

മാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ തിങ്കളാഴ്ച ആയില്യം ഉത്സവാഘോഷം നടക്കും. ഇതോടനുബന്ധിച്ച് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ അഖണ്ഡനാമ സങ്കീര്‍ത്തനം, ഉച്ച 12ന് നാഗപൂജ, ഒരുമണിക്ക് അന്നദാനം, വൈകീട്ട് ദീപാരാധന, സമൂഹപ്രാർഥന, ഭജന, രാത്രി എട്ടിന് അത്താഴപൂജ എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.