സര്‍വൈശ്വര്യ വിളക്കുപൂജ

തലശ്ശേരി: ചക്യത്ത് മുക്ക് മാത അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന ക്ഷേത്രത്തില്‍ 17ന് രാവിലെ 10 മുതല്‍ ഉണ്ടാകും. ബ്രഹ്മചാരി അഭേദാമൃത ചൈതന്യ കാർമികത്വം വഹിക്കും. പൂജയുടെ ഭാഗമായി അര്‍ച്ചന, ആധ്യാത്മിക പ്രഭാഷണം, ഭജന, മംഗളാരതി, പ്രസാദ വിതരണം എന്നിവ ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.