കണ്ണൂർ: കുടുംബശ്രീ മാർക്കറ്റിങ് സംവിധാനമായ ഹോംഷോപ്പിൽ വിപണനത്തിനായി കമീഷൻ അടിസ്ഥാനത്തിൽ ഹോംഷോപ് ഓണർമാരെ നിയമിക്കും. കമീഷൻ പ്രതിമാസം 5000-10000 രൂപ. 18നും 55നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം. മാർച്ച് 10നകം ബന്ധപ്പെട്ട സി.ഡി.എസ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9497033662, 0460 2226070. ...............
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.