രഞ്ജിത്ത് അനുസ്മരണം

തലേശ്ശരി: ഒാേട്ടാറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (സി.െഎ.ടി.യു) നേതൃത്വത്തിൽ രഞ്ജിത്ത് രക്തസാക്ഷി ദിനാചരണവും അനുസ്മരണ പ ൊതുയോഗവും നടത്തി. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ടി.പി. ശ്രീധരൻ ഉദ്ഘാടനംചെയ്തു. മാണിക്കോത്ത് രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. സി.പി. ഷിജു, കെ. ധനഞ്ജയൻ എന്നിവർ സംസാരിച്ചു. വടക്കൻ ജനാർദനൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.