ഫോട്ടോ അനാച്ഛാദനം

പയ്യന്നൂർ: സിനിമ സംവിധായകനും നോർത്ത് മലബാർ ഫിലിം ഡയറക്ടേർസ് ക്ലബ് സ്ഥാപക പ്രസിഡൻറുമായ പി. ഗോവിന്ദ​െൻറ ബുധനാഴ്ച നടക്കും. വൈകീട്ട് അഞ്ചുമണിക്ക് പയ്യന്നൂർ ഗവ.ആശുപത്രിക്കടുത്തുള്ള നോർത്ത് മലബാർ ഫിലിം ഡയറക്ടേർസ് ക്ലബ് ഓഫിസിൽ ഛായാഗ്രാഹകൻ മധു അമ്പാട്ട് നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.