റോഡ്​​ ഉദ്ഘാടനം

പയ്യന്നൂർ: കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി 12കോടി രൂപ ഉപയോഗിച്ച് മെക്കാഡം ടാറിങ് പൂർത്തീകരിച്ച എടാട്ട്- കുഞ്ഞിമംഗലം- ഹനുമാരമ്പലം- പടന്നപ്പുറം- ശ്രീസ്ഥ- ഏമ്പേറ്റ് റോഡി​െൻറ ഉദ്ഘാടനം ആറിന് പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്യും. പി.കെ. ശ്രീമതി എം.പി മുഖ്യാതിഥിയാകും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.