ഐ.ടി ഉപകരണങ്ങള്‍ വിതരണംചെയ്തു

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രൈമറി വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്മുറികള്‍ ഏര്‍പ്പെടുത്തുന്നു. എൽ.പി, യു.പി സ്കൂളുകളിലായി 15 ലക്ഷം രൂപയുടെ . മുനിസിപ്പല്‍തല ഉദ്ഘാടനം പെരുമ്പ ജി.എം.യു.പി സ്കൂളില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനംചെയ്തു. വി. ബാലന്‍ അധ്യക്ഷതവഹിച്ചു. കെ. പവിത്രൻ, ടി.കെ. ശങ്കരൻ, പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.