എ.കെ.ജി സ്​മാരക നാടകപുരസ്​കാരം

കണ്ണൂർ: എ.കെ.ജി സ്മാരക പുരസ്കാരത്തിനുവേണ്ടി പെരളശ്ശേരിയിൽ നടക്കുന്ന ഉത്തരമേഖലാ നാടകമത്സരത്തിലേക്ക് നാലു നാട കങ്ങൾ തെരഞ്ഞെടുത്തു. പന്തിരുകുലം (നെരൂദ, നടക്കാവ്), തോബിയാസ് ഒരു നാടകക്കാരൻ (പേട്ടനാസ്, നീലേശ്വരം), സ്നേഹത്തുരുത്ത് (അയ്യൻകോൽ വനിതാവേദി), മാ-മാടിർ-മാനുഷ് (പരിയാരം നാടകസംഘം) എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മാർച്ച് 17, 18 തീയതികളിലാണ് മത്സരം നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.