സംഘാടകസമിതി രൂപവത്കരിച്ചു

പയ്യന്നൂർ: യുനീക് ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പയ്യന്നൂർ മുനിസിപ്പാലിറ്റി ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന വായന വീടി​െൻറ . പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ കൗൺസിലർ എ.കെ. ശ്രീജ ഉദ്ഘാടനംചെയ്തു. സി.ടി. മോഹനൻ അധ്യക്ഷതവഹിച്ചു. കെ.വി. പത്മനാഭൻ പദ്ധതി വിശദീകരിച്ചു. കെ.വി. സത്യനാഥൻ സ്വാഗതവും കെ.പി. ചന്ദ്രൻ നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികൾ: എ.കെ. ശ്രീജ (ചെയർ.), ടി.വി. രജിത, കെ.വി. പത്മനാഭൻ (വൈസ് ചെയർ.), കെ.വി. സത്യനാഥൻ (കൺ.), സി.ടി. മോഹനൻ, കെ.പി. ചന്ദ്രൻ (ജോ. കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.