ഒാഡിറ്റോറിയം നിർമാണത്തിന് തറക്കല്ലിട്ടു

തലശ്ശേരി: ജഗന്നാഥക്ഷേത്രത്തിൽ ഗോകുലം ഗോപാലൻ സമർപ്പിക്കുന്ന . മനോജ് ശാന്തി (ശിവഗിരിമഠം) കാർമികത്വം വഹിച്ചു. ഗോകുലം ഗോപാലൻ, രവീന്ദ്രൻ പൊയിലൂർ, ശ്രീ ജ്ഞാനോദയ യോഗം പ്രസിഡൻറ് അഡ്വ. കെ. സത്യൻ, അഡ്വ. െക. അജിത് കുമാർ, കണ്ട്യൻ ഗോപി, സി. ഗോപാലൻ, എം.വി. രാജീവൻ, കല്ലൻ ശിവനാഥൻ, വളയം കുമാരൻ, കെ.കെ. പ്രേമൻ, ക്ഷേത്രം മേൽശാന്തി സബീഷ്, വിനുശാന്തി, ശശി ശാന്തി, ലജീഷ് ശാന്തി, മാതൃസമിതി പ്രവർത്തകർ, വിവിധ മഠം ഭാരവാഹികൾ എന്നിവർ പെങ്കടുത്തു. പി.എം.കെ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമലത. കോഴിക്കോട് പ്രശാന്ത് അസോസിയേറ്റ്സാണ് ആർക്കിടെക്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.