മാഹി: നാരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണമെഡലിനായി മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി ആൻഡ് കലാസമിതി നടത്തുന്ന അഖില കേരള ബാല മാഹി ടാഗോർ പാർക്കിൽ മാർച്ച് മൂന്നിന് രാവിലെ 9.30ന് ആരംഭിക്കും. നഴ്സറി, ജൂനിയർ പ്രൈമറി, സീനിയർ പ്രൈമറി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കാണ് മത്സരം. ജലച്ചായമാണ് ചിത്രരചനക്ക് ഉപയോഗിക്കേണ്ടത്. സീനിയർ പ്രൈമറി വിഭാഗം വരെ ഏത് ചിത്രവും വരക്കാം. നാരങ്ങോളി കുഞ്ഞിക്കണ്ണെൻറ സ്മരണക്കായി മകൻ എൻ. ജയറാമാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്. ഫോൺ: 9446534650, 9447481153. ............................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.