മാഹി: മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട് മൂടാടി ആശ്രമത്തിലെ ബ്രഹ്മചാരി ഷിജു, ജ്ഞാനപ്പാന പാരായണം ചെയ്ത് വ്യാഖ്യാനിക്കും. പള്ളൂർ കോയ്യോട്ട് പുത്തനമ്പലം ശാസ്താ ക്ഷേത്രം മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ വൈകീട്ട് 5.30 മുതൽ എട്ട് മണി വരെയാണ് പരിപാടി. ഫോൺ: 0490 2339170, 9048796134. ......................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.