പയ്യന്നൂർ: മക്കളുടെ ഉന്നതവിദ്യാഭ്യാസം സ്വപ്നം കണ്ട് വിദ്യാഭ്യാസവായ്പയെടുത്ത് ബാങ്കുകളുടെ അന്യായമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെടുന്നവരുടെ ജില്ലതല സംഗമം 24ന് രാവിലെ 9.30ന് കണ്ണൂർ തെക്കീബസാറിൽ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ വിദ്യാഭ്യാസവായ്പ എടുത്തവരുടെ കൂട്ടായ്മയായ എജുക്കേഷൻ ലോണീസ് വെൽഫെയർ അസോസിയേഷെൻറ ജില്ലതല പ്രഖ്യാപനം കണ്ണൂർ കോർപറേഷൻ െഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഉദ്ഘാടനംചെയ്യും. ഫോൺ: 9562817321, 9847763712. -------------------------------------ളളളളളളളളളളളളളള----------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.