എൽ.ഡി.സി മാതൃക പരീക്ഷയും അനുമോദനവും

കണ്ണൂർ: സർക്കാറി​െൻറ 1000 ദിനാഘോഷത്തി​െൻറ ഭാഗമായി 25ന് രാവിലെ 10ന് ജില്ല ആസൂത്രണ സമിതി മിനി കോൺഫറൻസ് ഹാളിൽ കൈവല്യ സ്വയം തൊഴിൽ പദ്ധതിയിൽ വായ്പ ലഭിച്ച് മികച്ച നിലയിൽ സംരംഭം നടത്തിവരുന്നവരെ അനുമോദിക്കുന്നു. ഇതോടൊപ്പം ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി എൽ.ഡി ക്ലർക്ക് (കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്) മാതൃക പരീക്ഷ നടത്തുന്നു. ഫോൺ: 0497 2700831. ളളളളളളളളള
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.