കോർണർ പി.ടി.എ

കേളകം: അടക്കാത്തോട് ഗവ. യു.പി സ്കൂളിലെ വിവിധ മേഖലകളിലെ നടത്തി. അടക്കാത്തോട് സ​െൻറ് ജോർജ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഹെഡ്മിസ്ട്രസ് സി. ഷൈലജ ഉദ്‌ഘാടനംചെയ്തു. ജെയ്സൺ പെരുമാട്ടിക്കുന്നേൽ അധ്യക്ഷതവഹിച്ചു. വർക്കി മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളി​െൻറ അക്കാദമിക് തലത്തിലുള്ള ചർച്ച നടന്നു. പി.ടി.എ വൈസ് പ്രസിഡൻറ് സിബിച്ചൻ അടിക്കോലിൽ യോഗത്തിൽ സംസാരിച്ചു. നിരവധി രക്ഷിതാക്കളും പൂർവ വിദ്യാർഥികളും യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.