തളിപ്പറമ്പ്: തളിപ്പറമ്പ് പൂമംഗലത്ത് മണിയറ വയൽ - കാപ്പിൻകര - പൊന്തംകുണ്ട് ബന്ദാര തടയണ നിർമാണം ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ജയിംസ് മാത്യു എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. ലത, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ.വി. നാരായണൻ, കെ. ലളിത, കെ. ജാനകി, പി. രാജീവൻ, പി. ലക്ഷ്മണൻ, പി.വി. ദേവി, കെ. ലീല, കെ.വി.കെ. അയ്യൂബ്, പി. ഷീബ, കെ. രാമകൃഷ്ണൻ, ആലിക്കുഞ്ഞി പന്നിയൂർ, കെ. നാരായണൻ, പി. കൃഷ്ണൻ, വി.വി. പവിത്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.