നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരി​െൻറ ആയിരം ദിനാഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ക്ക് കാഞ്ഞങ്ങാട് വര്‍ണ്ണാഭമാ യ തുടക്കം. കാഞ്ഞങ്ങാട്ട് 22 നടക്കുന്ന കെ.എസ്ടി.പി റോഡ് നാടിന് സമര്‍പ്പിക്കുന്നതും അലാമിപ്പള്ളി ബസ്സ്റ്റാന്റ് ഉദ്ഘാടനവും വിളംബരം ചെയ്താണ് നഗരത്തില്‍ വര്‍ണ ശബളമായ ഘോഷയാത്ര നടത്തിയത്. ഘോഷയാത്രക്ക് നഗസരഭ ചെയർമാൻ വി.വി രമേശൻ, പി. അപ്പുക്കുട്ടൻ, സബ് കലക്ടർ അരുൺ കെ.വിജയൻ, മറ്റു ഘടകക്ഷി നേതാക്കൾ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.