കേളകം: ചുങ്കക്കുന്ന് ടൗണിലെ ദ്രവിച്ച . മരത്തടികൊണ്ടുള്ള പഴയ വൈദ്യുതിത്തൂണാണ് ചിതൽ പിടിച്ച് അപകടാവസ്ഥയിലുള്ളത്. തൊട്ടടുത്തുതന്നെ കോൺക്രീറ്റ് തൂണുകളുണ്ടെങ്കിലും മരത്തൂണിലൂടെ തന്നെയാണ് വൈദ്യുതിക്കമ്പികൾ കടന്നുപോകുന്നത്. ഒട്ടേറെ വൈദ്യുതിക്കമ്പികൾ കടന്നുപോകുന്ന തൂൺ മാറ്റിയില്ലെങ്കിൽ അപകടസാധ്യതയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.