ചൊക്ലി പഞ്ചായത്ത്​ ഒാഫിസ് ശിലാസ്ഥാപനം ഇന്ന്

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിട സമുച്ചയത്തിന് ഇന്ന് വൈകീട്ട് നാലിന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ശിലയിടും. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷതവഹിക്കും. ചൊക്ലി ടൗണിലെ 25 സ​െൻറ് സ്ഥലത്ത് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നനുവദിച്ച രണ്ടുകോടി രൂപ വിനിയോഗിച്ചാണ് ഓഫിസ് കെട്ടിടം നിർമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.