കട്ടിലവെപ്പ്

കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് തയ്യിലെക്കണ്ടി മൗവഞ്ചേരി മടപ്പുര പുനർനിർമാണത്തി​െൻറ ഭാഗമായുള്ള കർമം ഞായറാഴ്ച രാവിലെ എട്ടിനും 8.45നും ഇടയിൽ നടക്കും. ക്ഷേത്രശിൽപി ഗിരീഷ് ആചാര്യയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.