അനുസ്മരണ സമ്മേളനം

തലശ്ശേരി: കോണ്‍ഗ്രസ് നേതാക്കളായിരുന്ന സി.കെ. രാജേഷി​െൻറയും അഡ്വ. പി.എം. മോഹന‍​െൻറയും ചരമവാര്‍ഷികം തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ആചരിച്ചു. തലശ്ശേരി എല്‍.എസ്. പ്രഭു മന്ദിരത്തില്‍ നടന്ന സജ്ജീവ് മാറോളി ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. മണ്ണയാട് ബാലകൃഷ്ണന്‍, പി.വി. രാധാകൃഷ്ണന്‍, എ. ഷർമിള, കെ.ഇ. പവിത്രരാജ്, അഡ്വ. കെ.സി. രഘുനാഥ്, പി. സുകുമാരന്‍, എ.വി. രാമദാസ്, കെ.പി. സുരേഷ് കുമാര്‍, എസ്. രാഹുൽ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.