ചൊക്ലി: കെ.പി.എസ്.ടി.എ ചൊക്ലി ഉപജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സ്പാർക്ക്, സമ്പൂർണ മുതലായ സോഫ്റ്റ് വെയറുകളെക്കുറിച്ചും ഐ.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ചൊക്ലി വിദ്യാഭവനിൽ ക്ലാസ് സംഘടിപ്പിച്ചു. സുരേഷ് മാസ്റ്റർ ക്ലാസെടുത്തു. എൻ. ജിതേന്ദ്രൻ സ്വാഗതവും എം.പി. റസിയ നന്ദിയും പറഞ്ഞു. പി. ജയതിലകൻ, പി. അശോകൻ, ടി.ആർ. യതിരാജ്, ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.