െഫൻസിങ് സെലക്​ഷൻ ട്രയൽസ്

തലശ്ശേരി: 14 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി തലശ്ശേരി സായ് സ​െൻററിൽ ഖേലോ ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തി. കേരളം, കർണാടക, തമിഴ്നാട്, പുതുശ്ശേരി സംസ്ഥാനങ്ങളിൽ നിന്നുളള 44 പേർ പങ്കെടുത്തു. ഖേലോ ഇന്ത്യ െഎക്യസമിതി അധ്യക്ഷൻ രോഹിത് ഗംഗാധർ ക്യാമ്പിന് നേതൃത്വം നൽകി. സായ് ഡയറക്ടർ ഡോ. എം.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഫെൻസിങ് കോച്ച് സാഗർ എസ്. ലാഗു സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.