കണ്ണൂർ: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ ന ാല് സ്‌കൂളുകളുടെ പശ്ചാത്തലസൗകര്യ വികസനത്തിന് അനുവദിച്ച നാലുകോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി ഗവ. ടൗണ്‍ എച്ച്.എസ്.എസ്, ഗവ. സിറ്റി എച്ച്.എസ്.എസ് കണ്ണൂര്‍, ഗവ. എച്ച്.എസ്.എസ് ചേലോറ, ഗവ. മിക്സഡ് യു.പി സ്‌കൂള്‍ തളാപ്പ് എന്നീ സ്‌കൂളുകളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ കോടി രൂപ വീതമാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.