അനുസ്മരണം

മയ്യിൽ: ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല, യുവജനവേദി റെയിൻബോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ സംയു ക്താഭിമുഖ്യത്തിൽ സൈമൺ ബ്രിട്ടോ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് കെ.വി. ജിജിൽ ഉദ്‌ഘാടനംചെയ്തു. രതീശൻ ചെക്കിക്കുളം അധ്യക്ഷതവഹിച്ചു. പി. പ്രശാന്തൻ, കെ.കെ. ലക്ഷ്മണൻ, പി.പി. വൈശാഖ് എന്നിവർ സംസാരിച്ചു. സി. സംനേഷ് സ്വാഗതവും കെ.പി. ഷാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.