റാബിയ

കണ്ണൂർസിറ്റി: കരേരാട്ട് പുതിയപുരയിൽ റാബിയ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.ടി. ഹംസ. മക്കൾ: അബ്ദുൽജമാൽ (അമേരിക്ക), അബ്ദുൽ ജബ്ബാർ, അബ്ദുൽ ജലീൽ (ബംഗളൂരു), അബ്ദുൽ നാസർ (ബഹ്റൈൻ), സഫൂറ, അബ്ദുൽഖലീൽ (ലുലു ഗോൾഡ്), നൗഷാദ്. മരുമക്കൾ: ബഷീർ അബ്ദുല്ല, ജമീല, ആയിഷ, ഷഹീദ, മുനീറ, ഷംസിയ (ഡി.െഎ.എസ് ഇംഗ്ലീഷ് സ്കൂൾ, കണ്ണൂർ സിറ്റി), ഷഫീന. സഹോദരങ്ങൾ: അബ്ദുൽ സത്താർ ഹാജി, റൗളാബി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.