ജില്ല സമ്മേളനം

തളിപ്പറമ്പ്: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേർസ് അസോസിയേഷൻ ഞായറാഴ്ച നടക്കും. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 200ഓളം പേർ പങ്കെടുക്കുമെന്ന് ജില്ല പ്രസിഡൻറ് ബി. സഹദേവൻ, ജില്ല സെക്രട്ടറി ടി.കെ. ആരിഫ്, പി. തമ്പാൻ, ഇ.എ. ആൻറണി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.