knd2 നൗഷാദ്​

നൗഷാദ് അഴീക്കൽ: ബസ്സ്റ്റാൻഡിനുസമീപം പരേതനായ മഹമൂദി​െൻറയും അലീമയുടെയും മകൻ തൈക്കണ്ടി നൗഷാദ് (40) നിര്യാതനായി. ഭാര്യ: മൈമൂന (മാട്ടൂൽ). മക്കൾ: നാഫി, നിഹാദ്. സഹോദരങ്ങൾ: നജീബ്, റൗഫ്, സാജിദ്, നാസിയത്ത്, സിദ്ദിഖ്. മരുമക്കൾ: അജ്മൽ, അൻസില, അസ്ന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് അഴീക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.