പരിപാടികൾ ഇന്ന്​

കണ്ണൂർ സിറ്റി ഡി.െഎ.എസ് ഗേൾസ് ഹൈസ്കൂൾ: സ്നേഹതീരം വാട്സ് ആപ് ഗ്രൂപ്പി​െൻറ ഉമ്മാമ സംഗമം 2.00 കണ്ണൂർ ഇസ്ലാമിക് സ​െൻറർ: അത്തിപ്പറ്റ ഉസ്താദ് അനുസ്മരണവും ആത്മീയ സദസ്സും 11.00 പയ്യാമ്പലം കടപ്പുറം: നാഷനലിസ്റ്റ് മത്സ്യത്തൊഴിലാളി കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ 'ഡിസംബറി​െൻറ നൊമ്പരം -സ്മൃതിജ്വാല' സൂനാമി-ഒാഖി ദുരന്ത ദിനാചരണം 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.