െഎ.ടി പരിശീലന ക്ലാസ്

തലശ്ശേരി: ഉർദു അധ്യാപക സംഘടനയായ ദബസ്ഥാനെ തലശ്ശേരി നേതൃത്വത്തിൽ ഉർദു ഭാഷാപഠനം ഐ.ടി ഉൾപ്പെടുത്തി മെച്ചപ്പെടുത് തുന്നതിനായി തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി പരിശീലന ക്ലാസ് നടത്തി. തൃശൂർ പുത്തൻചിറ ഹൈസ്കൂൾ അധ്യാപകൻ എം.പി. റമീസ് സുബൈർ, ആബിദ് എന്നിവർ മുഖ്യാതിഥികളായി. കോഒാഡിനേറ്റർ നിസാറി​െൻറ നേതൃത്വത്തിൽ നിഷാദ്, ജസ്ലിം എന്നിവർ ക്ലാസെടുത്തു. പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.