എൻ.എസ്.എസ് ക്യാമ്പ്

തലശ്ശേരി: സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ പ്രത്യേക പരിശീലന ക്യാമ്പ് ചിറക്കര ഗവ. അയ്യ ലത്ത് യു.പി സ്കൂളിൽ തുടങ്ങി. കണ്ണൂർ എക്സൈസ് െഡപ്യൂട്ടി കമീഷണർ പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. സ​െൻറ് ജോസഫ്സ് സ്കൂൾ പ്രിൻസിപ്പൽ ഡെന്നി ജോൺ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം സമീറ അൻവർ, അയ്യലത്ത് യു.പി സ്കൂൾ പ്രധാനാധ്യാപിക രാധാമണി, സ​െൻറ് ജോസഫ്സ് സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ.വി. ഗോകുൽദാസ്, അയ്യലത്ത് യു.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് അഡ്വ. കെ.സി. മുഹമ്മദ് ശബീർ, മാഹിൻ, ടി.സി. അബ്ദുൽ ഖിലാബ്, പി.ഒ. ആയിഷ, കുഞ്ഞനന്തൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തലശ്ശേരി നഗരസഭാംഗവും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറുമായ ഹ​െൻറി ആൻറണി സ്വാഗതവും എൻ.എസ്.എസ് ലീഡർ സൂര്യ നന്ദന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.