മണ്ഡല ഉത്സവ സമാപനവും ആയില്യം ഉത്സവവും

ന്യൂ മാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്ര 26ന് നടക്കും. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ അഖണ്ഡനാമ സങ്കീര്‍ത്തനം, ഉച്ച 12ന് നാഗപൂജ, ഒന്നിന് അന്നദാനം, വൈകീട്ട് മണ്ഡലവിളക്ക്, ദീപാരാധന, സമൂഹപ്രാർഥന, ഭജന, അത്താഴപൂജ എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.