വെള്ളൂരിൽ വീണ്ടും അപകടം

പയ്യന്നൂർ: വെള്ളൂർ ദേശീയപാതയിൽ വീണ്ടും വാഹനാപകടം. വെള്ളൂർ പുതിയങ്കാവ് ബസ്സ്റ്റോപ്പിൽ കാർ കെ.എസ്.ആർ.ടി.സി ബസില ിടിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടം. തമിഴ്നാട് രജിസ്ട്രേഷൻ കാർ ബസി​െൻറ പിറകിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് വെള്ളൂരിലുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.