സപ്ലിമെൻറ്​ പ്രകാശനം

പയ്യന്നൂർ: കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ടു ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തി​െൻറ ഭാഗമായി 'മാധ്യമം' പ ുറത്തിറക്കിയ സപ്ലിമ​െൻറി​െൻറ പ്രകാശനം പെരുങ്കളിയാട്ട നഗരിയിൽ നടന്നു. ടി.വി. രാജേഷ് എം.എൽ.എ പ്രകാശനം നിർവഹിച്ചു. പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി ചെയർമാൻ എം.പി. തിലകൻ ഏറ്റുവാങ്ങി. പെരുങ്കളിയാട്ട കമ്മിറ്റി ജനറൽ കൺവീനർ പി.വി. തമ്പാൻ, മറ്റു ഭാരവാഹികൾ, 'മാധ്യമം' കണ്ണൂർ യൂനിറ്റ് റീജനൽ മാനേജർ ഉമറുൽ ഫാറൂഖ്, ബ്യൂറോ ചീഫ് സി.കെ.എ. ജബ്ബാർ, ലേഖകൻ രാഘവൻ കടന്നപ്പള്ളി, സീനിയർ ബിസിനസ് എക്സിക്യൂട്ടിവ് പി. റഫീഖ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.