മൗലികാവകാശ സമ്മേളനം മാറ്റി

കണ്ണൂര്‍: മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വെള്ളിയാഴ്ച കണ്ണ ൂരില്‍ നടത്താന്‍ തീരുമാനിച്ച എസ്.വൈ.എസ് മൗലികാവകാശ സംരക്ഷണ സമ്മേളനം ഹര്‍ത്താല്‍ കാരണം ഈ മാസം 21ലേക്ക് മാറ്റി. നിര്‍ധനരായ ഓട്ടോ തൊഴിലാളികള്‍ക്ക് നല്‍കുന്ന സാന്ത്വനം ഒട്ടോറിക്ഷാ വിതരണവും അന്നേ ദിവസത്തേക്ക് മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.