പരിപാടികൾ ഇന്ന്​ 8.12.18

കാസർകോട് സിറ്റി ടവർ ഹാൾ: ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം കാസർകോട് ഏരിയ സമ്മേളനം -ഫാത്വിമ മൂസ 10.00 ചെര്‍ക്കള മാര്‍തേ ാമ ബധിര വിദ്യാലയം: മള്‍ട്ടി മീഡിയ ക്ലാസ് റൂമി​െൻറ ഉദ്ഘാടനം - പ്രഫ. പി.ജെ. കുര്യന്‍ 11.00 അമ്പലത്തറ സ്നേഹവീട്: അഞ്ചാം വാർഷികം -ഉദ്ഘാടനം പി. കരുണാകരൻ എം.പി 9.30 ആലംപാടി എർമാളം വാദി സ്വലാത്ത്് മജ്ലിസ്: മാസാന്ത സ്വലാത്ത് ദുആ മജ്ലിസ് 2.00 ചെമ്മനാട് ഇൗസ്റ്റ് പരവനടുക്കം ജി.എൽ.പി സ്കൂൾ: നൂറാം വാർഷികാഘോഷം-വിളംബര ഘോഷയാത്ര 3.00, ഉദ്ഘാടനം-മന്ത്രി ഇ. ചന്ദ്രശേഖരൻ 4.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.