പെരിങ്ങത്തൂർ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ 60ാം വാർഷിക സമ്മേളനത്തിെൻറ പെരിങ്ങത്തൂർ റേഞ്ച്തല പ്രചാരണ ഉദ്ഘാടനം സമസ്ത മുശാവറ അംഗം ടി.എസ്. ഇബ്രാഹിംകുട്ടി മുസ്ലിയാർ നിർവഹിച്ചു. കരിയാട് പുതുശ്ശേരി നൂറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസയിൽ നടന്ന പരിപാടിയിൽ റേഞ്ച് പ്രസിഡൻറ് അബ്ദുൽ സലാം മുസ്ലിയാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി മജീദ് ദാരിമി, മുദരിബ് ഇബ്രാഹിം ദാരിമി, എൻ.എ. കരീം, പി. മുഹമ്മദ് മാസ്റ്റർ, എൻ.എ. ഇസ്മായിൽ മാസ്റ്റർ, പി. സുലൈമാൻ മാസ്റ്റർ, ഒ.കെ. ഇബ്രാഹിം, അയ്യൂബ് ദാരിമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.