അനുമോദിച്ചു

മാഹി: രാജീവ് ഗാന്ധിയുടെ 74ാം ജന്മവാർഷിക ആഘോഷത്തി​െൻറ ഭാഗമായി ചെറുകല്ലായി രാജീവ് ഗാന്ധി ക്ലബ് നടത്തിയ ചിത്രരചന മത്സരത്തിൽ വിജയികളായവർക്കും പങ്കെടുത്തവർക്കും പ്രിൻസിപ്പൽ സോയ് വർഗീസ് സമ്മാനങ്ങൾ നൽകി . അധ്യാപക അവാർഡ് കരസ്ഥമാക്കിയ ബി. വത്സലകുമാരിയെ മുനിസിപ്പൽ മുൻ ചെയർമാൻ രമേഷ് പറമ്പത്ത് ഉപഹാരം നൽകി ആദരിച്ചു. പി. ആനന്ദകുമാർ, എ. ഗംഗാധരൻ, കെ.വി. ഹരീന്ദ്രൻ, പി.വി. ഗോപി, ജോസ് ബേസിൽ ഡിക്രൂസ്, പി.പി. രജീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.