മുഖവൈകല്യ ശസ്​ത്രക്രിയ ക്യാമ്പ്​

കണ്ണൂർ: പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ് നടത്തും. സെപ്റ്റംബർ ഒമ്പതിന് രാവിലെ ഒമ്പത് മുതൽ കണ്ണൂർ കോളജ് ഒാഫ് കോമേഴ്സ് ഹാളിലാണ് ക്യാമ്പ്. മൂന്നുമാസം മുതൽ പ്രായമുള്ളവർക്ക് പെങ്കടുക്കാം. 9447283039 നമ്പറിൽ പേര് രജിസ്റ്റർചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.