ഇരിട്ടി: എൽറോയ് തെരുവ് വചനപ്രഘോഷണവും ഗാനശുശ്രൂഷയും പ്രാർഥന സന്ധ്യയും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ച രണ്ടുമുതൽ രാത്രി 8.30ന് ഇരിട്ടി ഇ.കെ. നായനാർ ഓപൺ ഓഡിറ്റോറിയത്തിൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോർജ് െഞരളക്കാട്ട് ഉദ്ഘാടനംചെയ്യും. ഫാ. ജോസഫ് മഞ്ചപ്പള്ളി അധ്യക്ഷതവഹിക്കും. വാർത്തസമ്മേളനത്തിൽ ജോൺസൺ കല്ലുകുളങ്ങര, ഔസേപ്പച്ചൻ ചെറുനിലം, മൈക്കിൾ പുലിക്കപ്പറമ്പിൽ, തോമസ് അറക്കൽ, ജയിംസ് എടത്തൊട്ടി, ആേൻറാ ചെമ്പൻതൊട്ടി, ബ്രദർ റോയി ചിറ്റേട്ട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.