ഹോമിയോപ്പതി പ്രതിരോധമരുന്നുകൾ ലഭ്യമാണ്

കണ്ണൂർ: എലിപ്പനി ഉൾപ്പെടെയുള്ള എല്ലാ സാംക്രമിക രോഗങ്ങൾക്കുമുള്ള ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങൾ എല്ലാ ഹോമിയോപ്പതി ആശുപത്രികളിലും ഡിസ്പെൻസറികളിലും ലഭ്യമാണെന്ന് ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ഡി. ബിജുകുമാർ അറിയിച്ചു. പ്രതിരോധ/ ചികിത്സാ ക്യാമ്പുകൾ ആവശ്യമുള്ള പഞ്ചായത്തുകളും മറ്റ് സന്നദ്ധ സംഘടനകളും അതത് സ്ഥലങ്ങളിലെ സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0497 2711726. ................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.