കണ്ണൂർ: 2018 ജൂണിൽ നടന്ന കെ.ടെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സെപ്റ്റംബർ 11, 12, 13 തീയതികളിൽ കണ്ണൂർ ജില്ല വിദ്യാഭ്യാസ ഒാഫിസിൽ നടക്കും. പാസായവർ എസ്.എസ്.എൽ.സി, പ്ലസ് ടു ഉൾപ്പെടെ ആവശ്യമായ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും മാർക്ക്ലിസ്റ്റുകളും ഹാജരാക്കണം. ഫോൺ: 0497 2700167. ....................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.