ദുരിതാശ്വാസം: യോഗം നാളെ

കണ്ണൂർ: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതി​െൻറ ഭാഗമായി എല്ലാ ജില്ല ഓഫിസർമാരുടെയും താലൂക്ക് തഹസിൽദാർമാരുടെയും ജില്ലയിലെ ആർ.ഡി.ഒ/സബ് കലക്ടർമാരുടെയും യോഗം സെപ്റ്റംബർ മൂന്നിന് രാവിലെ 10ന് ജില്ല കലക്ടറുടെ ചേംബറിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.