അനുമോദിക്കും

കാഞ്ഞങ്ങാട്: 2017-18 അധ്യയനവർഷം പൊതുവിദ്യാലയങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നഗരസഭ പരിധിയിൽ താമസിക്കുന്ന വിദ്യാർഥികളെ നഗരസഭ . അർഹരായ വിദ്യാർഥികൾ മാർക്ക്ലിസ്റ്റി​െൻറ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺനമ്പർ എന്നിവസഹിതം ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പ് നഗരസഭ ഓഫിസിൽ പേര് രജിസ്റ്റർചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.