കാഞ്ഞങ്ങാട്: നഗരസഭയിൽനിന്ന് 34 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന എ. കുമാരന് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് കാഞ്ഞങ്ങാട് യൂനിറ്റ് കമ്മിറ്റി . മുൻ നഗരസഭ സൂപ്രണ്ട് എ. ദാമോദരൻ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ സൂപ്രണ്ട് ശ്രീകുമാർ ഉപഹാരം നൽകി. എം. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി. രാമകൃഷ്ണൻ, രമേശൻ, ബാലകൃഷ്ണൻ, കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻ മോനാച്ച സ്വാഗതവും നാരായണപ്പൊതുവാൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.