കിണറ്റിൽ വീണ്​ യുവാവിന്​ പരി​ക്കേറ്റു

കാഞ്ഞങ്ങാട്: നഗരസഭയുടെ പൊതു . രാവണീശ്വരത്തെ കെ.വി. സന്തോഷ് കുമാറാണ് പുതിയകോട്ട ജങ്ഷന് സമീപത്തെ കിണറ്റിൽ വീണത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഫയർഫോഴ്സ് കയർ വലയുപയോഗിച്ചാണ് കയറ്റിയത്. ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമ്പിവലയിട്ട് സുരക്ഷിതമാക്കിയ കിണറി​െൻറ അരമതിലിൽ ഇരുന്നപ്പോഴാണ് അപകടമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.