കാറും ബൈക്കും കൂട്ടിയിടിച്ചു

ഇരിക്കൂർ: കൊളപ്പ ടൗണിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊള്ളയിൽ പട്ടാത്തൻ യു.പി സ്കൂൾ റോഡിലാണ് അപകടം. ബൈക്ക് യാത്രികൻ തെറിച്ചുവീണെങ്കിലും പരിക്കുപറ്റാതെ രക്ഷപ്പെടുകയായിരുന്നു. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി. പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.